ഈരാറ്റുപേട്ട :ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ പന്ത്രണ്ട് ശ്ലീഹൻമാരുടെ തിരുനാളിന് വെള്ളിയാഴ്ച കൊടികയറും.
തിരുനാളിന് ഒരുക്കമായി ഒമ്പത് ദിവസത്തെ നൊവേന തുടങ്ങി വെള്ളിയാഴ്ച രാവിലെ ആറ് മണിക്ക് വി കുർബ്ബാന നൊവേന തുടർന്ന് കൊടിയേറ്റ് വികാരി ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ വൈകുന്നേരം അഞ്ച് മണിക്ക് വി.കുർബ്ബാന ലദീഞ്ഞ് ഫാദർ തോമസ് കട്ടിപ്പറമ്പിൽ.വൈകുന്നേരം6.30 ന് നാടകം ശാന്തം അവതരണം - അമല കമ്മ്യൂണിക്കേഷൻസ് കാഞ്ഞിരപ്പള്ളി - ശനിയാഴ്ച രാവിലെ ആറ് മണിക്ക് വി.കുർബാന - നൊവേന വൈകുന്നേരം അഞ്ച് മണിക്ക് ആഘോഷമായ തിരുനാൾ റാസ കുർബ്ബാന റവ.ഫാ.ബിജു കുന്നക്കാട്ട്.
വൈകുന്നേരം ഏഴ് മണിക്ക് ജപമാല പ്രദക്ഷിണം തുടർന്ന് നെയ്യപ്പ നേർച്ച ആകാശവിസ്മയം പ്രധാന തിരുനാൾ ദിവസമായ ഞായാറാഴ്ച രാവിലെ6-30ന് വി.കുർബ്ബാന ലദീഞ്ഞ് എട്ട് മണിക്ക് ശ്ലീഹൻമാരുടെ സന്നിധിയിൽ ആദ്യാക്ഷരം കുറിക്കൽ 8-30 ന് ചെണ്ടമേളം തുടർന്ന് ബാന്റുമേളം പത്ത് മണിക്ക് ആഘോഷമായ തിരുനാൾ കൂർബ്ബാന - പന്ത്രണ്ട് വൈദികർ - മുഖ്യ കാർമികൻ - സന്ദേശം ഫാദർ ക്രിസ്റ്റി പന്തലാനിക്കൽ -
12 മണിക്ക് ആഘോഷമായ തിരുനാൾപ്രദക്ഷീണം 12 ശ്ലീഹൻമാരുടെ രൂപ കുട്- 12 - മാലാഖാമാർ 12 അലങ്കാര കുടകൾ12 പൊന്നിൻ കുരിശുകൾ സഹിതം ഒരു മണിക്ക് ചരിത്ര പ്രസിദ്ധമായ അപ്പവും മീനും- നേർച്ചസദ്യ വൈകുന്നേരം - 6.30 ന്
ഇടവകയിലെ നൂറിൽപരം കലാകാരൻമാർ അണിനിരക്കുന്ന കലാസന്ധ്യ - മെയ്-20- തിങ്കളാഴ്ച മരിച്ചവരുടെ ഓർമ്മദിനം - രാവിലെ ആറ് മണിക്ക് -വി.കുർബ്ബാന തുടർന്ന് സെമിത്തേരി സന്ദർശനം തുടർന്ന് 7-15 ന് വി.കുർബ്ബാന






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.