കടപ്പാട്ടൂർ ക്രിക്കറ്റ് ക്ലബ് ( KCC ) ന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ മികച്ച ടീമുകൾ പങ്കെടുക്കുന്ന ക്രിക്കറ്റ് മാമാങ്കം പാലായിൽ

പാലാ :കടപ്പാട്ടൂർ ക്രിക്കറ്റ് ക്ലബ് ( KCC ) ന്റെ ആഭിമുഖ്യത്തിൽ   Sports Arena Pala (SAP ) ടർഫിൽ  വെച്ച്  KCC PREMIYER LEAGE (സീസൺ 1) Jun 7,8  തിയതികൾ  നടത്തപ്പെടുന്നു.

കേരളത്തിൽ  നിന്നും ഉള്ള മികച്ച 16 താരങ്ങൾ 16 ഫ്രഞ്ചേസികളിൽ  ആയി ഐക്കൺ ആയി നിന്ന്, അവർക്കു സപ്പോർട്ട് ആയി കോട്ടയം  ഇടുക്കി ജില്ലകളിൽ  നിന്നുള്ള 160 താരങ്ങളിൽ 11 പേര് കൂടെ  ചേരുമ്പോൾ  ആ പോരാട്ടം SAP-ലെ പുൽത്തരികളെ ചൂട്  പിടിപ്പിക്കുമോ എന്ന് അറിയാൻ-

ജൂൺ 7,8 തീയതികളിൽ  ( SAP)  ടർഫ് ലേക്ക് നല്ലവരായ  കായിക  പ്രേമികളെ  ക്ഷണിച്ചു കൊള്ളുന്നു.

കടപ്പാട്ടൂർ 11 ടീ ക്യാപ്റ്റൻ വിനിൽ  പള്ളിയടത്ത്‌ , ടീം മാനേജർ ദീപു ,ടീം  അംഗങ്ങൾ ആയ രാഹുൽ ,അരവിന്ദ് ,വിഷ്ണു ,ശ്യാം ,രഞ്ജിത് ,രാജേഷ് ,വിഷ്ണു Cb, ശരത് , സുനിഷ് , ശരത് ലാലാ ,ബിനു , വിനീഷ്, ചന്ദ്രു,മനു,അച്ചു,സാജൻ ,അഖിൽ  ജോഷി തുടങ്ങിയവർ  ടൂർണമെന്റിനു  നേതൃത്വം നൽകുന്നു.
ജൂൺ 7, 8-ന് SAP-ലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !