പന്ത്രണ്ട് വ​ർ​ഷം​മു​മ്പ്​ കാ​ണാ​താ​യ മൂ​ക്കു​ത്തി​യു​ടെ ഭാ​ഗം വീ​ട്ട​മ്മ​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു.

കൊ​ച്ചി: പന്ത്രണ്ട് വ​ർ​ഷം​മു​മ്പ്​ കാ​ണാ​താ​യ മൂ​ക്കു​ത്തി​യു​ടെ ഭാ​ഗം വീ​ട്ട​മ്മ​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. കൊ​ല്ലം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​നി​യാ​യ 44കാ​രി​യു​ടെ ശ്വാ​സ​കോ​ശ​ത്തി​ൽ​നി​ന്നാ​ണ് മൂ​ക്കു​ത്തി​യു​ടെ ഒ​രു​ സെ​ന്‍റീ​മീ​റ്റ​ർ നീ​ള​മു​ള്ള ച​ങ്കി​രി പു​റ​ത്തെ​ടു​ത്ത​ത്. കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ല്‍ നടത്തിയ​ ശ​സ്​​ത്ര​ക്രി​യയിലൂടെയാണ് ഇത് പുറത്തെടുത്തത്.

12 വ​ർ​ഷം മു​മ്പാ​ണ് വീ​ട്ട​മ്മ​ക്ക്​ മൂ​ക്കു​ത്തി​യു​ടെ ച​ങ്കി​രി ന​ഷ്ട​മാ​യ​ത്. മൂ​ക്കു​ത്തി​യു​ടെ പ്ര​ധാ​ന​ഭാ​ഗം വീ​ട്ടി​ൽ​നി​ന്ന് കി​ട്ടി​യെ​ങ്കി​ലും പി​റ​കി​ലെ പി​രി കി​ട്ടി​യിരുന്നില്ല.


 ക​ഴി​ഞ്ഞ​യാ​ഴ്ച കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ മറ്റൊരു ശ​സ്ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​യാ​യ​പ്പോ​ൾ ന​ട​ത്തി​യ സ്‌​കാ​നി​ങ്ങി​ലാ​ണ് ശ്വാ​സ​കോ​ശ​ത്തി​ൽ എ​ന്തോ ത​റ​ഞ്ഞി​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്ക്​ അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ​ത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

80 തോളം കുടുംബങ്ങളുടെ ജീവിത മാർഗമാണ് ഫാക്ടറി..പ്രതികരണ വുമായി ജനറൽ മാനേജർ സുബി മാത്യു, നീരാക്കൽ ലാറ്റക്സ്

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !