ടേക്ക് ഓഫിനിടെ എഞ്ചിൻ കവർ അടര്‍ന്നു വീണു; വിമാനം അടിയന്തരമായി തിരിച്ചിറക്കി

ഡൽഹി  ; ടേക്ക് ഓഫിനിടെ എഞ്ചിൻ കവർ അടർന്ന് വീണതിനെ തുടർന്ന് സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ടെക്‌സാസിലെ ഹൂസ്റ്റണിലേക്ക് പോകാൻ ഒരുങ്ങിയ സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ ബോയിംഗ് 737-800 വിമാനത്തിന്റെ എഞ്ചിൻ കവറാണ് അടർന്നു വീണത്. ഞായറാഴ്ചയായിരുന്നു സംഭവം. ഇതിനെ തുടർന്ന് വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു.

എബിസിയുടെ ചീഫ് ട്രാൻസ്‌പോർട്ടേഷൻ റിപ്പോർട്ടർ സാം സ്വീനി എഞ്ചിൻ കവർ അടർന്നു വീഴുന്ന ഞെട്ടിക്കുന്ന വീഡിയോ പങ്കിട്ടിരുന്നു. വിമാനം പറന്നുയരാൻ ശ്രമിക്കുമ്പോഴാണ് എഞ്ചിൻ കവർ അടർന്നു മാറാൻ തുടങ്ങിയത്. 

എഞ്ചിൻ കവറിന്റെ അടർന്ന ഭാഗം വിമാനത്തിൻ്റെ ചിറകിൽ തട്ടിയതായും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്എഎ) സ്ഥിരീകരിച്ചു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !