വേദിയിൽ നിന്ന് പോകൂ': 100 കോടി നേടിയ സിനിമയുടെ നായിക അനുപമയെ വിജയാഘോഷത്തിനിടെ അപമാനിച്ച് ജൂനിയര്‍ NTR ആരാധകർ

ഹൈദരാബാദ് : ടില്ലു സ്ക്വയര്‍’ തെലുങ്കിലെ ഈ വര്‍ഷത്തെ വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. ഇതിനകം 100 കോടി ക്ലബിൽ സിനിമവേദിയിൽ നിന്ന് പോകൂ': 100 കോടി നേടിയ സിനിമയുടെ നായിക അനുപമയെ വിജയാഘോഷത്തിനിടെ അപമാനിച്ച് ജൂനിയര്‍ NTR ആരാധകർ ഇടംനേടി. സിദ്ധു ജൊന്നലഗഡ്ഡയെയും അനുപമ പരമേശ്വരനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മാലിക് റാം സംവിധാനം ചെയ്ത റൊമാന്‍റിക് ക്രൈം കോമഡി ചിത്രമാണ് ടില്ലു സ്ക്വയര്‍.


സിനിമയുടെ വിജയാഘോഷം കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നു. അണിയറക്കാര്‍ക്കൊപ്പം ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആര്‍ ആയിരുന്നു. ഈ വേദിയിൽ അനുപമയെ അപമാനിച്ച ജൂനിയർ എൻടിആർ ആരാധകരുടെ നടപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ചടങ്ങില്‍ സംസാരിക്കുന്നതിനിടെ അനുപമ പരമേശ്വരനോട് ജൂനിയർ എൻടിആറിന്റെ ആരാധകർ വേദിയിൽനിന്നിറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !