ഹൈദരാബാദ് : ടില്ലു സ്ക്വയര്‍’ തെലുങ്കിലെ ഈ വര്‍ഷത്തെ വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. ഇതിനകം 100 കോടി ക്ലബിൽ സിനിമവേദിയിൽ നിന്ന് പോകൂ': 100 കോടി നേടിയ സിനിമയുടെ നായിക അനുപമയെ വിജയാഘോഷത്തിനിടെ അപമാനിച്ച് ജൂനിയര്‍ NTR ആരാധകർ ഇടംനേടി. സിദ്ധു ജൊന്നലഗഡ്ഡയെയും അനുപമ പരമേശ്വരനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി മാലിക് റാം സംവിധാനം ചെയ്ത റൊമാന്‍റിക് ക്രൈം കോമഡി ചിത്രമാണ് ടില്ലു സ്ക്വയര്‍.
സിനിമയുടെ വിജയാഘോഷം കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്നു. അണിയറക്കാര്‍ക്കൊപ്പം ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് തെലുങ്ക് സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആര്‍ ആയിരുന്നു. ഈ വേദിയിൽ അനുപമയെ അപമാനിച്ച ജൂനിയർ എൻടിആർ ആരാധകരുടെ നടപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.ചടങ്ങില്‍ സംസാരിക്കുന്നതിനിടെ അനുപമ പരമേശ്വരനോട് ജൂനിയർ എൻടിആറിന്റെ ആരാധകർ വേദിയിൽനിന്നിറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു.


.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.