തെളിവുകളുടെ അഭാവം: സിസ്റ്റർ ജോസ് മരിയ കൊലക്കേസ് പ്രതിയെ വെറുതെ വിട്ട് കോടതി,

കോട്ടയം : സിസ്റ്റർ ജോസ് മരിയ കൊലക്കേസില്‍ പ്രതിയെ വെറുതെ വിട്ട് കോടതി. പ്രതി സതീശ് ബാബുവിനെയാണ് കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണല്‍ സെഷൻസ് കോടതിയുടേതാണ് നടപടി.തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

കോട്ടയം പിണ്ണക്കാനാട് മൈലാടി SH കോണ്‍വെൻ്റിലെ സിസ്റ്റർ ജോസ് മരി യയെ (75) പ്രതി മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയതായാണ് കേസ്. 2015 ഏപ്രില്‍ 17 നായിരുന്നു സംഭവം നടന്നത്.

പ്രതിഭാഗത്തിനായി ഷെല്‍ജി തോമസും പ്രോസിക്യൂഷനായി ഗിരിജയും ഹാജരായി. പാലായിലെ സിസ്റ്റർ അമല കൊലക്കേസില്‍ നിലവില്‍ തിരുവനന്തപുരം സെൻ്റർ ജയില്‍ തടവില്‍ കഴിയുകയാണ് പ്രതി സതീശ് ബാബു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !