സി.പി.എം നേതാക്കളെ അവഹേളിക്കുന്നു:.യുഡി.എഫ് തെരുവുനാടകത്തിന് നേരെ സി.പി.എം ആക്രമണം; നാടകം അവതരിപ്പിച്ചത് പൊലീസ് സുരക്ഷയില്‍,

ആലപ്പുഴ: ആലപ്പുഴയില്‍ യു.ഡി.എഫിന്റെ തെരുവുനാടകത്തിന് നേരെ സി.പി.എം ആക്രമണം. തെരുവുനാടകം നടക്കുന്നതിനിടെ സി.പി.എം പ്രവർത്തകർ ഇരച്ചുകയറുകയായിരുന്നു. ഇന്നലെ രാത്രി എട്ടു മണിയോടെ പുന്നപ്ര ബീച്ചിലായിരുന്നു സംഭവം.

യു.ഡി.എഫ് കലാസംഘത്തിന്റെ നേതൃത്വത്തില്‍ തെരുവുനാടകം നടക്കുന്നതിന്‍റെ ഇടയിലേക്ക് സി.പി.എം പ്രവർത്തകർ ഇരച്ചു കയറുകയായിരുന്നു. നാടകത്തില്‍ സി.പി.എം നേതാക്കളെ അവഹേളിക്കുന്നുവെന്നാണ് സി.പി.എം പ്രവർത്തകർ ആരോപിക്കുന്നത്. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും കയ്യങ്കാളിയുമുണ്ടായി.
പൊലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ സ്ഥലത്ത് നിന്ന് മാറ്റിയത്. തുടർന്ന് കനത്ത പൊലീസ് കാവലില്‍ നാടകം അവതരിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !