ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് കടന്ന പ്രതി അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍,

വയനാട്: ജാമ്യത്തിലിറങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന യുവാവ് അഞ്ച് വർഷത്തിന് ശേഷം പിടിയില്‍. തിരികെ നാട്ടിലെത്തിയപ്പോഴാണ് മക്കിയാട് പന്ത്രണ്ടാം മൈല്‍ സ്വദേശി ഉസ്മാനെ തൊണ്ടർനാട് പൊലീസ് മട്ടന്നൂർ വിമാനത്താവളത്തില്‍ വെച്ച്‌ കസ്റ്റഡിയില്‍ എടുത്തത്.

2019 ഏപ്രില്‍ മാസം അയല്‍വാസിയായ സ്ത്രീയെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ഈ കേസില്‍ ജാമ്യമെടുത്ത ശേഷം ഇയാള്‍ കോടതി നടപടികള്‍ക്ക് ഹാജരാകാതെ വിദേശത്തേക്ക് പോകുകയായിരുന്നു.
തൊണ്ടർനാട് ഇൻസ്‌പെക്ടർ എസ്.എച്ച്‌.ഓ എസ്.എസ് ബൈജു വിന്റെ നേതൃത്വത്തില്‍ സബ് ഇൻസ്‌പെക്ടർ പി സൂരജ്, സിവില്‍ പോലീസ് ഓഫീസർ ഇ.കെ ജാബിർ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !