ഭക്ഷണസാധനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് നിരന്തര പീഡനം: ഗർഭിണിയായപ്പോൾ ബലമായി ഗർഭച്ചിദ്രത്തിനുള്ള ഗുളികകൾ നൽകി, പെൺകുട്ടി അവശനിലയിൽ, പ്രതി അറസ്റ്റിൽ,

ലക്നൗ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസാദ്ധ്യാപകൻ അറസ്റ്റില്‍. കാണ്‍പൂരിലെ നൗബസ്തയില്‍ മൗലാനയായി പ്രവർത്തിക്കുന്ന സോനു ഹാഫിസാണ് അറസ്റ്റിലായത്.

പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരവും ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.

14-കാരി മദ്രസയില്‍ വെച്ച്‌ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായതായി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയായതായി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. 

.വിലപിടിപ്പുള്ള ഭക്ഷണസാധനങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. ഒടുവില്‍ പെണ്‍കുട്ടി ഗർഭിണിയായപ്പോള്‍ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകള്‍ ബലമായി കഴിപ്പിച്ചു. ഇതൊടെ പെണ്‍കുട്ടിയുടെ ആരോഗ്യം വഷളായി.

ആരോഗ്യം മോശമായത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാരാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടർമാർ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിച്ചു. ഇതോടെയാണ് ഗർഭച്ഛിദ്രത്തിനുള്ള ഗുളികകള്‍ കഴിപ്പിച്ച കാര്യം കുട്ടി വെളിപ്പെടുത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !