തൃശൂര്‍: ഓടിക്കൊണ്ടിരുന്ന കണ്ടെയ്നര്‍ ലോറിയുടെ ടയര്‍ ഊരി തെറിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. തൃശൂര്‍ നടത്തറ ഹൈവേയില്‍ വച്ചാണ് അപകടം ഉണ്ടായത്.
ഹൈവേയിലെ താല്‍ക്കാലിക ഫാസ് ടാഗ് കൗണ്ടറില്‍ ഉണ്ടായിരുന്നിരുന്ന കുന്നംകുളം സ്വദേശിയായ പികെ ഹെബിന് ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. കോയമ്പത്തൂരില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു കണ്ടെയ്നര്‍ ലോറിയുടെ ചക്രങ്ങളാണ് ഊരിത്തെറിച്ചത്. അപകടസമയത്ത് കൗണ്ടറില്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
0
വെള്ളിയാഴ്ച, ഏപ്രിൽ 05, 2024

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.