പാലാ: കുറവിലങ്ങാട് പരേതനായ വി.ഡി.ജോസഫ് വട്ടംകുഴിയിലിന്റെ ഭാര്യ റോസമ്മ ജോസഫ് (83) ഇന്ന് രാവിലെ നിര്യാതയായി.
സംസ്കാര ചടങ്ങുകള്‍ ഏപ്രില്‍ 26ന് ഉച്ചകഴിഞ്ഞ് 2.45ന് കോട്ടയം ജില്ലയിലെ കുറവിലങ്ങാടിന് സമീപം കോഴയിലെ സ്വപനത്തിൽ ഭവനത്തില്‍ ആരംഭിച്ചു സംസ്കാരശുശ്രുഷകൾ കുറവിലങ്ങാട് മാര്‍ത്ത മറിയം മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ആര്‍ച്ച് ഡീക്കന്‍ ദേവാലയത്തില്‍ നടത്തപ്പെടും.
മക്കള്‍ : ഷൈനി സന്തോഷ് (റിമിറ്റഡ് എല്‍ഐസി ഡെവലപ്മെന്റ് ഓഫീസര്‍, തിരുവനന്തപുരം), ജോയ്സ് ജോസഫ് (താലാ ഹോസ്പിറ്റല്‍, അയര്‍ലന്‍ഡ്), ബിജു ജോസഫ് (ബിസിനസ്, ഡിലൈറ്റ് ഫുഡ്സ്, അയര്‍ലന്‍ഡ്), ബിജി സോണി (ബിസിനസ്, വിശ്വാസ് ഫുഡ്സ്, രാമപുരം), ബിനു ജോസഫ് (AIB)
മരുമക്കള്‍ : സന്തോഷ് ഇട്ടിറ (റിമിറ്റഡ് സീനിയര്‍ അക്കൗണ്ടന്റ്, എഐജി ഓഫീസ് തിരുവനന്തപുരം), റെക്സി ജോയ്സ് (നഴ്സിംഗ് മാനേജര്‍, താല ഹോസ്റ്റല്‍), ജീബ ജോസ് (നഴ്സിംഗ് മാനേജര്‍, താലാ ഹോസ്പിറ്റല്‍), സോണി ഏരത്ത് (ബിസിനസ്, വിശ്വാസ് ഫുഡ്സ്), സിമി അലക്സിസ് എനാനിക്കല്‍ (മെഡിക്കല്‍ സയന്റിസ്റ്റ്, യൂണിവേഴ്സിറ്റി ഹോപ്പിറ്റല്‍ ലിമെറിക്ക്).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.