സിബിയുടെ അപ്രതീക്ഷിത വിയോഗത്തിൽ തളർന്നു പോയ കുടുംബത്തെ സഹായിക്കേണ്ടത് നമ്മൾ ഓരോ പ്രവാസിയുടെയും കടമയാണ്...ലിമാവടി മലയാളി കമ്മ്യുണിറ്റിയോട് ചേർന്ന് ഈ ഉദ്യമത്തിൽ നിങ്ങളും പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.

ഡെറി: യുകെയുടെ ഭാഗമായ നോർത്തേൺ അയർലണ്ടിലെ ലണ്ടൻ ഡെറിയിലെ ലിമാവടിയിൽ (Limavady) അകാലത്തിൽ മരണപ്പെട്ട സിബി ജോസ് (48) പാമ്പയ്ക്കലിന്റെ (നെടുംപുറത്ത്) പതിമുന്നും പതിനഞ്ചും വയസുള്ള കുട്ടികൾക്കും കെയർ വർക്കറായി ജോലി ചെയ്യുന്ന ഭാര്യക്കും പ്രവാസി മലയാളികളുടെ സഹായ ഹസ്തം ഇപ്പോൾ ആവശ്യമാണ്. 

സിബിയുടെ അപ്രതീക്ഷിത വിയോഗത്തിൽ തളർന്നു പോയ കുടുംബത്തെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ കൈപിടിച്ച് ഉയർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. 

വലിപ്പ ചെറുപ്പമില്ലാതെ നിങ്ങൾ നൽകുന്ന സംഭാവനയും സഹകരണവും സിബിയെ നാട്ടിലെത്തിക്കുന്നതിനും തുടർന്നുള്ള നടപടികൾക്കും ഏറെ സഹായപ്രദമാകുമെന്ന് അറിയിക്കട്ടെ. 

ഈ അവസരത്തിൽ പ്രവാസി  മലയാളികൾ ഒരു സമൂഹമായി ഒന്നിച്ച് ലിമാവടി മലയാളി കമ്മ്യുണിറ്റിയോട് ചേർന്ന് ധന സമാഹരണത്തിനായി കൈകോർക്കുമെന്ന് പ്രതീക്ഷിക്കുകയാണ്..

Hi, I'd really appreciate it if you could share or donate to this GoFundMe campaign. Repatriation, Funeral and Family support for Siby

Siby Jose, aged 47, a beloved son and caring husband, recently moved to the UK with great ambitions for his family's welfare. Tragically, he passed away.

Read more here https://gofund.me/f28c8c79

Forward this message to your contacts to help this campaign reach its target!

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !