ഏഴു വയസുകാരനെ ചട്ടുകം ചൂടാക്കി പൊള്ളിച്ചും മർദിച്ചും ക്രൂര പീഡനം.. രണ്ടാനച്ഛനും അമ്മയും പോലീസ് കസ്റ്റഡിയിൽ.

തിരുവനന്തപുരം: ഏഴു വയസ്സുകാരനെ രണ്ടാനച്ഛന്‍ ഉപദ്രവിച്ചതായി പരാതി.

സംഭവത്തില്‍ കുട്ടിയുടെ രണ്ടാനച്ഛന്‍ കാലടി സ്വദേശി അനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചെന്നും ദേഹത്ത് മുളക് തേച്ചെന്നും പരാതിയുണ്ട്. 

കുട്ടിയുടെ അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !