വെസ്റ്റ് മിനിസ്റ്റർ മാരത്തോണിൽ വിജയക്കൊടി പാറിച്ച് പ്രവാസിമലയാളി സഹോദരികൾ

വെസ്റ്റ് മിനിസ്റ്റർ : മിനി മാരത്തോണിൽ മലയാളി സഹോദരിമാർക്ക് നേട്ടം. ചാലക്കുടി സ്വദേശികളായ ഷീജോ മൽപ്പാനും സിനി ഷീജോയുമാണ് ലണ്ടൻ  മിനി മാരാത്തോണിൽ മെഡൽ സ്വന്തമാക്കിയത്.

തുടർച്ചയായ മൂന്നാം വർഷമാണ് ഇവർ മാരാത്തോണിൽ പങ്കെടുക്കുത്തത്. ഇവരുടെ പിതാവായ ഷീജോ മൽപ്പാൻ യുകെയിലെ ചാലക്കുടി നിവാസികളുടെ കൂട്ടായ്മയായ ചാലക്കുടി ചങ്ങാത്തത്തിന്‍റെ മുൻ പ്രസിഡന്റാണ്. 

അമ്മ സിനി ലണ്ടൻ ബാർട്ട്സ് എൻഎച്ച്എസ് ട്രസ്റ്റിൽ ഡയബടീസ് ക്ലിനിക്കൽ നേഴ്സ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !