പാലാ ചെത്തിമറ്റം ബാലവാടിയിലേക്കുള്ള വഴി സ്വകാര്യ വ്യക്തി അടച്ചതായി പരാതി

പാലാ :ചെത്തിമറ്റം ബാലവാടിയിലേക്കുള്ള വഴി സ്വകാര്യ വ്യക്തി അടച്ചു.വലിയ കോൺക്രീറ്റ് കട്ട മൂന്നടി റോഡിൽ ജെ സി ബി  ഉപയോഗിച്ച് ഇറക്കിയാണ് വഴിയിലൂടെയുള്ള സഞ്ചാരം തടഞ്ഞത്.

കഴിഞ്ഞ അര നൂറ്റാണ്ടായി ഈ നടപ്പ് വഴി തങ്ങൾ ഉപയോഗിക്കുന്നതാണെന്ന് തദ്ദേശവാസികൽ പറഞ്ഞു .യാതൊരു പ്രകോപനവുമില്ലാതെയാണ് ഇക്കഴിഞ്ഞ ദിവസം രാത്രി വഴി അടച്ചത്. 

നാട്ടുകാർ സ്ഥലം കൗൺസിലർ ബിന്ദു മനു വിനെ കണ്ടു പരാതി പറയുകയും;മുൻസിപ്പൽ ചെയർമാൻ ഷാജു വി തുരുത്തൻ സ്ഥലം സന്ദർശിക്കുകയും ചെയ്തു.

ടോണി തൈപ്പറമ്പിൽ;രാജു കളരിക്കൽ ;ഓമന കാട്ടുപറമ്പിൽ എന്നിവരും സന്നിഹിതരായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !