പാലായിൽ പാമ്പുകടിയേറ്റ് 7 വയസുകാരിക്ക് ദാരുണാന്ത്യം

പാലാ :പൈക ഏഴാം മൈലില്‍ പാമ്പുകടിയേറ്റ് 7 വയസുകാരിക്ക് ദാരുണാന്ത്യം. വടക്കത്തുശേരി അരുണ്‍ ആര്യ എന്നിവരുടെ മകള്‍ ആത്മജ  ആണ് മരിച്ചത്.


വീട്ടുമുറ്റത്ത് ആസ്ബറ്റോസ് ഷീറ്റിന് മുകളില്‍ കളിച്ചുകൊണ്ടിരിക്കെ ഷീറ്റിന് അടിയിലുണ്ടായിരുന്ന അണലിയുടെ കടിയേറ്റത്തായാണ് സൂചന. കുട്ടിയെ ഉടന്‍തന്നെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

കോട്ടയം ഭാഗത്ത് നിന്നും എത്തി വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. പിതാവ് അരുണ്‍ വിദേശത്താണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !