അയർലണ്ട് ആർഡീ മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ആഘോഷങ്ങൾ വർണ്ണാഭമായി.

കൗന്റി ലൗത്ത്: അയർലൻണ്ടിലെ കൗന്റി ലൗത്തിൽ ഉള്ള ആർഡീ മലയാളി അസോസിയേഷൻ നടത്തിയ ഈസ്റ്റർ വിഷു ആഘോഷങ്ങൾ ഗംഭീരമായി.

കുട്ടികളുടെയും മുതിർന്നവരുടെയും നിരവധി കലാപരിപാടികൾ അറങ്ങേറി.
അഡ്രീ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ അരഹ്ങേറയ ഗാനമേള പരിപാടിക്ക് കൂടുതൽ മാറ്റേകി. ഭക്ഷണത്തോടെ ചടങ്ങുകൾ സമാപിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !