തിരുവനന്തപുരം: സമദൂര നിലപാടിൽ എന്‍എസ്എസ് പിന്നോട്ടില്ലെന്ന് ജി സുകുമാരൻ നായർ.
മതേതരത്വവും ജനാധിപത്യവുമാണ് നെടുംതൂൺ് എന്നും ഇത് സംരക്ഷിക്കുന്നവർക്കാണ് വോട്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.എല്ലാ സ്ഥാനാർത്ഥികളും വന്നു കണ്ടിരുന്നു. സമദൂരമാണ് എൻ എസ് എസിന്റെ നിലപാട് എന്നും ഇഷ്ടമുള്ള ആളുകൾക്ക് വോട്ട് ചെയ്യാമെന്നും സുകുമാരൻ നായർ പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ശക്തമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരാണ് ജനവികാരം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ഭരണത്തില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും പറവൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വി ഡി സതീശന്‍ പ്രതികരിച്ചു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.