കുന്ദലഹള്ളി കേരളസമാജം വനിതാ വിഭാഗം വനിതാദിനാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു : കുന്ദലഹള്ളി കേരളസമാജം വനിതാവിഭാഗമായ സുരഭി അന്താരാഷ്ട്ര വനിതാദിനാഘോഷം നടത്തി.

എഴുത്തുകാരി ലഫ്. കേണൽ സോണിയ ചെറിയാൻ, വി.എഫ്.എക്സ്. സാങ്കേതിക വിദഗ്ധയും ചിത്രകാരിയുമായ കെ.എസ്. സിന എന്നിവർ മുഖ്യാതിഥികളായി. സമാജം വൈസ് പ്രസിഡന്റ് എൻ.കെ. ശാന്ത അധ്യക്ഷതവഹിച്ചു.
കന്നഡഭാഷാ ക്ലാസിൽ പങ്കെടുത്ത് വിജയിച്ചവരേയും മലയാളംമിഷൻ കർണാടകചാപ്റ്റർ നടത്തിയ ഏകാഭിനയമത്സരത്തിൽ പങ്കെടുത്ത് സമ്മാനംനേടിയ ധ്വനി വിനോദിനേയും അഭിനന്ദിച്ചു. 

അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു. കെ. രേഷ്മ, അഞ്ജു ചന്ദ്രൻ എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !