കേരളത്തിൽ എൽഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

കണ്ണൂർ : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്. ഇടത് എംപിമാരുടെ ശബ്‌ദം പാർലമെൻ്റിൽ ഉയരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ഇ പി ജയരാജനെതിരായ ആരോപണം കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമാണ്. ഇ പി ജാവദേക്കറിനെ കണ്ടതിൽ തെറ്റില്ല. എതിർ രാഷ്ട്രീയ പാർട്ടിയിലുള്ളവരെ കാണുന്നതിൽ എന്താണ് തെറ്റെന്നും രാഷ്ട്രീയ നിലപാടാണ് പ്രധാനമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

ദല്ലാൾ നന്ദകുമാർ ‘ഫ്രോഡ്’ ആണ്‌. അയാളുടെ വാക്കുകൾ വിശ്വസിക്കാൻ കൊള്ളില്ല. മുഖ്യമന്ത്രി പറഞ്ഞത് ശരിയായ മുന്നറിയിപ്പാണ്. 

മാധ്യമ സർവേകൾ തല്ലിപ്പൊളിയാണെന്ന് തെളിയും. ലാവലിൻ കേസ് എന്നൊരു കേസേ ഇപ്പോഴില്ല. കേരളത്തിൽ ബിജെപിയുടെ പ്രകടനം ദയനീമായിരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !