പാലായിൽ നിന്ന് 20 കാരിയെ കാണാതായതായി പരാതി..

പാലാ: പാലാ പൂവരണി ഇടമറ്റത്തുനിന്ന് പെൺകുട്ടിയെ കാണാതായതായി പരാതി.

ഇടമറ്റം പുത്തൻ ശബരിമലഭാഗത്ത് ഉറുമ്പേൽ വീട്ടിൽ കെ ബിജോയിയുടെ മകൾ അശ്വതി ബിജോയ്‌ (20) എന്ന പെൺകുട്ടിയെയാണ് 27/3/2024 മുതൽ കാണാതായിരിക്കുന്നത്. 

സംഭവത്തിൽ പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ പെൺകുട്ടിയും സുഹൃത്തും മല്ലപ്പള്ളി ഭാഗത്ത് എത്തിയതായും കണ്ടെത്തിയിരുന്നു. പിന്നീട് കുട്ടിയെ കുറിച്ച് യാതൊരു വിവരവും ലഭ്യമായില്ല

പെൺകുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ വാർത്തയോടൊപ്പം നൽകിയിരിക്കുന്ന പാലാ പോലീസ് ഉദ്യോഗസ്ഥരുടെ നമ്പറിൽ ബന്ധപ്പെടണമെന്നും അറിയിക്കുന്നു.

പാലാ പോലീസ് സബ് ഇൻസ്‌പെക്ടർ പാലാ

9497987080

9497980337 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !