''ജയഭേരി'' കലാജാഥ പ്രയാണം തുടങ്ങി

കൊച്ചി: കേരളത്തിലെ 20 മണ്ഡലങ്ങളിലും ഐക്യജനാധിപത്യ മുന്നണി സാരഥികളെ വിജയിപ്പിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ടുള്ള കേരള ഡെമോക്രാറ്റിക് പാർട്ടി [KDP] സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ കലാജാഥ ''ജയഭേരി'' കൊച്ചി മറൈൻഡ്രൈവിൽ ടി.ജെ.വിനോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പാലാ എംഎൽഎ മാണി സി കാപ്പൻ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച് ജാഥാ ക്യാപ്റ്റൻ കടകംപള്ളി സുകുവിന് പതാക കൈമാറി.

കെഡിപി സംസ്ഥാന പ്രസിഡണ്ട് സലിം പി മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ UDF ചെയർമാൻ ഡൊമനിക് പ്രസന്റേഷൻ, ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ്, സുൾഫിക്കർ മയൂരി, ചീഫ് കോർഡിനേറ്റർ സിബി തോമസ്, സുരേഷ് വേലായുധൻ, പ്രദീപ് കരുണാകരൻ പിള്ള, 

ബലരാമൻ നായർ, ലത മേനോൻ, ജിജി പുന്തല, അഹമ്മദ് അമ്പലപ്പുഴ, പി.എസ്.പ്രകാശൻ, ജെ.എസ്.എസ് ജില്ലാ പ്രസിഡണ്ട് സുനിൽ കുമാർ, വേണു കോങ്ങോട്ട്, എൻ.ഒ.ജോർജ്ജ്, ടി.പി.രാജൻ, മൻസൂർ റഹ്മാനിയ, സുമി ജോസഫ് എന്നിവർ പ്രസംഗിച്ചു.

കലാജാഥ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ 20 ലോക്സഭാമണ്ഡലങ്ങളിലും പ്രയാണം നടത്തി ഏപ്രിൽ 24ന് പാലായിൽ സമാപിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !