ബിജെപിയുടെ ഓപ്പറേഷൻ താമരയുടെ ഭാഗമായില്ലെങ്കിൽ ഈഡി അറസ്റ്റ് ചെയ്യുമെന്ന് ബിജെപി ഭീഷണിയെന്ന് അതിഷിമർലെനെ

ദില്ലി: ബിജെപിക്കെതിരെ ​ഗുരുതര ആരോപണവുമായി  ആം ആദ്മി സർക്കാരിലെ മന്ത്രി അതിഷിമർലെനെ.

ബിജെപിയുടെ ഓപ്പറേഷൻ താമരയുടെ ഭാഗമായില്ലെങ്കിൽ തന്നെയും ഈഡി അറസ്റ്റു ചെയ്യുമെന്ന് ബിജെപി ഭീഷണിയെന്ന് അതിഷിമർലെനെ 

ഒരു മാസത്തിനകം അറസ്റ്റ് ഉണ്ടാകുമെന്നും സൗരവ് ഭരദ്വാജ്, രാഘവ് ഛദ്ദ, ദുർഗേഷ് പഥക് തുടങ്ങിയവരെയും അറസ്റ്റ് ചെയ്യുമെന്നും അവർ പറഞ്ഞു.ബിജെപിയിൽ ചേർന്നില്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്നും അവർ വെളിപ്പെടുത്തി.

ബിജെപി ഭയപ്പെടുത്തേണ്ടെന്നും ആം ആദ്മി പാർട്ടിയെ തകർക്കാനാണ് ബിജെപിയുടെ ശ്രമമെന്നും, ബിജെപിയിൽ ചേർന്നാൽ കേസിൽ നിന്നൊഴിവാക്കാമെന്ന് പറഞ്ഞുവെന്നും അതിഷി കൂട്ടിച്ചേർത്തു,

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !