ആവേശത്തിന്റെ ഷട്ടിലടിക്കാൻ വാട്ടർഫോർഡ് വൈക്കിങ്സ്

അയർലണ്ട്: വാട്ടർഫോർഡ് വൈക്കിങ്സ് ബാഡ്മിന്റൺ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൾ അയർലണ്ട് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.

ഈ വരുന്ന ശനിയാഴ്ച്ച വാട്ടർഫോർഡ് ബട്ലർ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് വിവിധ ഗ്രേഡുകളുടെ ഡബിൾ‍സ്‌ ബാഡ്മിന്റൺ ടൂർണമെന്റാണ്  വൈക്കിങ്സ് സംഘടിപ്പിച്ചിരിക്കുന്നത്.

ചരിത്രത്തിൽ ആദ്യമായി  വാട്ടർഫോർഡ് സംഘടിപ്പിക്കുന്ന ഈ ഓപ്പൺ ബാഡ്മിന്റൺ ടൂര്ണമെറ്റിന്റെ മുഖ്യ സ്പോൺസർ ഷീല പാലസ് വാട്ടർഫോർഡും , കൊ സ്പോൺസർ ടൈലക്‌സുമാണ്. 

ഓൾ അയർലണ്ടിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ടൂര്ണമെന്റിലേക്ക് ഏവരെയും സഹൃദയം സ്വാഗതം ചെയ്യുന്നതായി വൈക്കിങ്സ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !