വീട്ടമ്മയ്ക്ക് നേരെ അതിക്രമം – മധ്യയവയസ്കൻ അറസ്റ്റിൽ

കോട്ടയം : വീട്ടമ്മയ്ക്ക് നേരെ ലൈഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.

അയ്മനം ,കുമ്മനം ഇളംകാവ് ഭാഗത്ത് വടുതലമാലിയിൽ വീട്ടിൽ സത്യൻ വി.ജി (47) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയതത്.

ഇയാൾ വീട്ടമ്മയെ വീടിന്റെ പുറകുവശത്ത് പതിയിരുന്ന് കടന്ന് പിടിക്കുകയും വീട്ടമ്മയ്ക്ക് മാനഹാനി വരുത്തുന്നരീതിയിൽ ലൈംഗിക ചുവയുള്ള വാക്കുകൾ സംസാരിച്ച് ലൈഗിക അതിക്രമത്തിന് ശ്രമിക്കുകയായിരുന്നു.

തുടർന്ന് വീട്ടമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെസ്റ്റ് പോലീസ്  കേസ് രജിസ്റ്റർ ചെയത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.ഐ റിൻസ്.എം തോമസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !