നെടുവന്നൂർ റെയിൽവേ ഗേറ്റിന് സമീപം മരിച്ച നിലയിൽ കാണപ്പെട്ട പെൺകുട്ടിയെയോ.. ഇവരുടെ ബന്ധു മിത്രാതികളെയോ തിരിച്ചറിയുന്നവർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ നിർദേശം.

എറണാകുളം : ഇന്നലെ പുലർച്ചെ ഏകദേശം 06:35 am ന് ആലുവ നെടുവന്നൂർ റെയിൽവേ ഗേറ്റിന് സമീപത്തായി റെയിൽവേ ട്രാക്കിൽ ട്രെയിനിൽ നിന്നോ മറ്റോ വീണ് മരണപ്പെട്ട നിലയിൽ ഏകദേശം 20 , 25വയസ്സ് , 5,4 അടി ഉയരം,

വെളുത്ത നിറം മെലിഞ്ഞ ശരീരം തോന്നിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മരണപെട്ട പെൺകുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല..മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.


വേഷം ;  നീലയിൽ വെള്ളയും പച്ചയും ചുവപ്പും കലർന്ന ചുരിദാർ ടോപ്പും , ചുവന്ന ചുരിദാർ പാന്റും ധരിച്ച നിലയിൽ ആയിരുന്നു..

കഴുത്തിൽ കറുത്ത മുത്ത് പതിച്ച വെള്ളി നിറത്തോട് കൂടിയ കൊന്തയും ഉണ്ട് മരണപ്പെട്ട പെൺകുട്ടിയെയോ ബന്ധു മിത്രാതികളെയോ തിരിച്ചറിയുന്നവർ ദയവായി നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Nedumbassery Police Station

04842610611

S I Of police   

+91 94979 80518

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !