എറണാകുളം : ഇന്നലെ പുലർച്ചെ ഏകദേശം 06:35 am ന് ആലുവ നെടുവന്നൂർ റെയിൽവേ ഗേറ്റിന് സമീപത്തായി റെയിൽവേ ട്രാക്കിൽ ട്രെയിനിൽ നിന്നോ മറ്റോ വീണ് മരണപ്പെട്ട നിലയിൽ ഏകദേശം 20 , 25വയസ്സ് , 5,4 അടി ഉയരം,
വെളുത്ത നിറം മെലിഞ്ഞ ശരീരം തോന്നിക്കുന്ന പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മരണപെട്ട പെൺകുട്ടിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല..മൃതദേഹം ആലുവ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴുത്തിൽ കറുത്ത മുത്ത് പതിച്ച വെള്ളി നിറത്തോട് കൂടിയ കൊന്തയും ഉണ്ട് മരണപ്പെട്ട പെൺകുട്ടിയെയോ ബന്ധു മിത്രാതികളെയോ തിരിച്ചറിയുന്നവർ ദയവായി നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Nedumbassery Police Station
04842610611
S I Of police
+91 94979 80518






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.