അയർലണ്ട്: ഒരു സ്വപ്ന സാക്ഷത്കാരം ആയതിന്റെ സന്തോഷത്തിലാണ് ബല്ലിനസ്ലോയിലെ ക്രിക്കറ്റ് ആരാധകർ.
2016 മുതൽ നടത്തുന്ന പരിശ്രമത്തിനോടുവിൽ kilconnell community park ഇന്റെ ഭാരവാഹികൾ അവിടെ ക്രിക്കറ്റ് കളിക്കാൻ ഗ്രൗണ്ട് വിട്ടുനൽകുന്ന പ്രശ്നംസനീയമായ തീരുമാനത്തിലേക്ക് എത്തിച്ചേർന്നു.100 വർഷത്തിലേറെ മുൻപ് അവിടെ ക്രിക്കറ്റ് കളിച്ചിരുന്നതും,1897ലെ connaught cup kilconnell നേടിയതും kilconnell നിവാസികളുടെ ക്രിക്കറ്റ് നോടുള്ള സ്നേഹം വിളിച്ചോതുന്നതാണ്.അവിടെ ക്രിക്കറ്റ് ഗ്രൗണ്ട് വരുന്നതിൽ കൂടുതൽ സന്തോഷിക്കുന്നതും അവിടത്തെ ഐറിഷ് നിവാസികളാണ്. അതുകൊണ്ട് തന്നെ വലിയ പിന്തുണയും അവരുടെ ഭാഗത്തു നിന്നും ഉണ്ട്.
ക്ലബ്ബിന്റെ ഭാരവാഹികളായി തിരഞ്ഞെടുത്തിരിക്കുന്നത്
CEO - ബ്രെണ്ടൻ ഹോകൻ, പ്രസിഡന്റ് -ജോർജ് ഫ്രാൻസിസ്
സെക്രട്ടറി -ബിനോജ്
ഫിനാൻസ് - ഷിജോ & അനു
ഡെവലപ്പ് മെന്റ് ഓഫീസർ - സെബിൻ & രെഖിൽ
മാനേജർ - ടോജി
കൂടാതെ, സോഷ്യൽ മീഡിയ ഹാൻഡ്‌ലിംഗ് , ഡിസ്‌സിപ്ലിനറി കമ്മിറ്റി, സെലെക്ഷൻ കമ്മിറ്റി എന്നിങ്ങനെയും ഭാരവാഹികൾ നീളുന്നു.
ഏപ്രിൽ 20 നു 12മണിയോടെ inaguration ക്രിക്കറ്റ് അയർലണ്ട്, connaught ലീഗ് എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളുടെ സാനിധ്യത്തിൽ നടത്തപെടും.
ഇതിനായ് എല്ലാ ക്രിക്കറ്റ് ആരാധകരെയും ഈ മാമങ്കത്തിലേക്ക് ക്ഷണിക്കുകയാണ്. Inauguration ന്റെ ഭകമായ KCCB VS SLIEVEBLOOM T20 മാച്ചും ഉണ്ടായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.