ജർമ്മനി കേന്ദ്രീകരിച്ച് റിക്രൂട്ട്മെന്‍റ്; ഖലിസ്ഥാൻ തീവ്രവാദി പിടിയിൽ,,

ന്യൂഡൽഹി: ഖലിസ്ഥാൻ തീവ്രവാദി ഡൽഹിയിൽ പിടിയിൽ. ഖലിസ്ഥാൻ സിന്ദാബാദ് ഫോഴ്സ് (കെഇസഡ്എഫ്) പ്രവർത്തകനായ പ്രഭ്പ്രീത് സിങാണ് പിടിയിലായത്.

പഞ്ചാബ് പൊലീസിന്‍റെ സ്പഷ്യൽ ഓപ്പറേഷൻ സെൽ ഇയാളെ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്.ജർമ്മനി കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയായിരുന്നു ഇയാളെന്നു പൊലീസ് വ്യക്തമാക്കി.
ജർമനിയിൽ ഇരുന്നു ഖലിസ്ഥാൻ തീവ്രവാദത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക, ഫണ്ടിങ് നടത്തുക തുടങ്ങിയവയായിരുന്നു ഇയാളുടെ പ്രവർത്തനമെന്നു പൊലീസ് കൂട്ടിച്ചേർത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !