സിവിൽ സർവീസ് ഒക്യുപേഷണൽ ഹെൽത്ത് ഡിപ്പാർട്ട്‌മെൻ്റിനു കീഴിലെ ഒക്യുപേഷണൽ ഹെൽത്ത് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 28 വെകുന്നേരം 3 മണി വരെ.
Apply Here
ഡബ്ലിനിലെ സ്മിത്ത്ഫീൽഡിലാണ് ഒഴിവുള്ളത്. യോഗ്യതകളും അധിക വിവരങ്ങളും അറിയാം.
https://www.publicjobs.ie/restapi/campaignAdverts/186120/booklet
Pre-employment medicals, health surveillance, immunisations and health promotion initiatives എന്നിവയുടെ ദൈനംദിന ഉത്തരവാദിത്തം ഒക്യുപേഷണൽ ഹെൽത്ത് നഴ്‌സിന് ഉണ്ടായിരിക്കും. ടെലിഫോണിലൂടെയും മുഖാമുഖം കൺസൾട്ടേഷനുകൾ നടത്തുന്നതുൾപ്പെടെ, ഫസ്റ്റ് ലൈൻ കേസ് മാനേജ്മെൻ്റിൽ അവർ ഒക്യുപേഷണൽ ഫിസിഷ്യൻമാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.