ഇനി മല്സരിക്കാനില്ലന്ന് ഉറപ്പിച്ച് ശരത് പവാർ..സുപ്രിയ സുലയെ എങ്ങുമെത്തിക്കാനാകാത്തതിന്റെ നിരാശയിലോ പവാർ...?

മുംബൈ; പുണെ ലോക്സഭാ സീറ്റിൽ നിന്ന് മത്സരിക്കുമെന്ന പ്രചാരണം ശരദ് പവാർ തള്ളി. ‘ഞാൻ 14 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചയാളാണ്. ഇനിയും എത്ര തവണയാണ് ഞാൻ തന്നെ മത്സരിക്കുക?

’ അഭ്യൂഹങ്ങൾക്കു വിരാമമിട്ട് പവാർ ചോദിച്ചു. പുണെ, സത്താറ, മാഡ എന്നീ സീറ്റുകളിലൊന്നിൽ നിന്ന് ലോക്സഭയിലേക്കു മത്സരിക്കണമെന്ന് അണികളിൽ നിന്ന് വലിയ സമ്മർദമുണ്ടെങ്കിലും മത്സരത്തിനുണ്ടാകില്ലെന്ന് പവാർ വ്യക്തമാക്കി.

അതേ സമയം ഓപ്പറേഷൻ താമരയുടെ ഭാഗമായി പാർട്ടി വിട്ട അജിത് പവർ വിഭാഗം ശക്തി പ്രപിക്കുകയും മകൾ സുപ്രിയ സുലയെ കരപറ്റിക്കാൻ ആകാത്തതും ശരത് പവാറിനെ മാനസികമായി തളർത്തി എന്ന് അണികളും പറയുന്നു.
എന്നിരുന്നാലും ഇന്ത്യ മുന്നണിയുടെ ഭാഗമായി നിന്ന് തളർച്ചയിലും കരുത്തു നേടാനുള്ള നടപടികളുമായി പവാർ മുന്നോട്ടു പോകുന്നു എന്നാണ് രാഷ്ടിയ കേന്ദ്രങ്ങൾ നൽകുന്ന വിവരം 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !