നാട്ടിലെത്തിയ പ്രവാസി മലയാളി ജീവനൊടുക്കിയ നിലയിൽ...

ഇടുക്കി;നാട്ടിലെത്തിയ പ്രവാസിമലയാളി ജീവനൊടുക്കിയ നിലയിൽ മൂലമറ്റം സ്വദേശി തെക്കേൽ ജോജോ മാത്യുവാണ് (37)  മരണപ്പെട്ടത്.

ഏറെ നാളായി യുകെയിൽ ജോലി നോക്കിയിരുന്ന ജോജോ നാലുമാസം മുൻപാണ് നാട്ടിലെത്തിയത് ഏതാനും ദിവസങ്ങളായി കടുത്ത മനോവിഷമത്തിലായിരുന്നെന്ന് പ്രദേശ വാസികൾ പറഞ്ഞു. തുടർന്ന് യുവാവിനെ പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കാരം നാളെ വൈകുന്നേരം 5.30 ന് മൂലമറ്റം സെന്റ് ജോർജ് ഫെറോന പള്ളിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.ഭാര്യ സിനി (യുകെ) രണ്ടു കുട്ടികൾ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !