ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ

ആലപ്പുഴ; ചുനക്കരയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടുവില്‍ സരളാലയത്തില്‍ യശോധരന്‍ (50) ഭാര്യ സരള ( 56 ) എന്നിവരാണു മരിച്ചത്.


 വികലാംഗയായ സരളയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് യശോധരന്‍ ആത്മഹത്യ ചെയ്തതാണെന്നാണു പോലീസ് നിഗമനം.യശോധരനെ മുറിയില്‍ തൂങ്ങിയ നിലയിലും സരളയെ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

അതേ സമയം മരണത്തെക്കുറിച്ചു കൂടുതൽ അന്വേഷണം നടത്തി വ്യക്തത വരുത്തുമെന്ന് പോലീസ് പറഞ്ഞു. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !