ഡബ്ലിനിൽ യുവാവിനെ കാണാതായ സംഭവത്തിൽ പൊതുജനങ്ങളുടെ സഹായമഭ്യർത്ഥിച്ച് ഗാർഡ ഉദ്യോഗസ്ഥർ

ഡബ്ലിൻ;അയർലണ്ട് ടാലറ്റിൽ നിന്ന് കാണാതായ യുവാവിനായി അന്വേഷണം ഊർജിതമാക്കി ഗാർഡ ഉദ്യോഗസ്ഥർ.


2024 മാർച്ച് 12 ചൊവ്വ മുതൽ ഡബ്ലിൻ 24 ലെ ഡീർപാർക്കിലെ വീട്ടിൽ നിന്നാണ് 42 കാരനായ നേപ്പാളി ഒറിജിന്‍ റാം റിജാലിനെ കാണാതായത്. ഏതാനും നാളുകളായി കുടുംബാംഗങ്ങളോടും അകൽച്ചയിലായിരുന്ന റാം വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നെന്നും കുടുംബം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കാണാതായ യുവാവിന് 5 അടി 7 ഇഞ്ച് ഉയരവും മെലിഞ്ഞ ശരീരവുമാണെന്ന് ഗാർഡ ഉദ്യോഗസ്ഥർ പറഞ്ഞു,യുവാവിനെ കണ്ടെത്തുന്നതിനായി പൊതു ജനങളുടെ സഹായവും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.
യുവാവിനെ കുറിച്ച് വിവരം ലഭിക്കുന്നവർ 01 666 6000 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈൻ 1800 666 111 എന്ന നമ്പറിലോ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ ബന്ധപ്പെടാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !