തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി എൽസമ്മ തോമസിനെ തിരഞ്ഞെടുത്തു

ഈരാറ്റുപേട്ട; തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ശ്രീമതി  എൽസമ്മ തോമസിനെ തിരഞ്ഞെടുത്തു.

മാതൃകാ പഞ്ചായത്ത് മെമ്പർ എന്ന് എല്ലാവരും  വിളിക്കുന്ന ശ്രീമതി എൽസമ്മ ഇത് മൂന്നാം തവണയാണ് പഞ്ചായത്തിൽ മെമ്പർ ആവുന്നത്.ശ്രീമതി അനുപമ വിശ്വനാഥ് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ പ്രസിഡന്റായി എൽസമ്മ തോമസ് സ്ഥാനമേൽക്കുന്നത്.

രണ്ടായിരത്തിലും 2010ലും  2020ലെ തെരഞ്ഞെടുപ്പിലും തലപ്പലം പത്താം വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു.

മുൻ പ്രസിഡന്റും കോൺഗ്രസ് വനിതാ നേതാവുമായ അനുപമ വിശ്വനാഥും തലപ്പലം പഞ്ചായത്തിൽ വളരെയധികം വികസന പ്രവർത്തനങ്ങൾ നടത്തിയ ജനപ്രിയ നേതാവായിരുന്നു. 

അനുപമ വിശ്വനാഥ് തുടങ്ങിവെച്ച വികസന പദ്ധതികൾ പഞ്ചായത്തിൽ പൂർണ്ണമാക്കി മാറ്റാൻ എൽസമ്മ തോമസിലൂടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടി നേതൃത്വവും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !