ലോക്സഭ ഇലക്ഷനിൽ കൊല്ലം മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി നടൻ കൃഷ്ണകുമാറിനെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ.

കൊല്ലം : ലോക്സഭ ഇലക്ഷനിൽ കൊല്ലം മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന എൻഡിഎ സ്ഥാനാർത്ഥി നടൻ കൃഷ്ണകുമാറിനെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ. ചന്ദനത്തോപ്പ് ഐടിഐയിൽ വോട്ട് അഭ്യാർത്ഥിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.


 കോളേജിൽ എത്തി സറ്റേജിൽ കയറി പ്രസംഗിക്കുന്നതിനിടെയിലാണ് എസ്എഫ്‌ഐ പ്രവർത്തകർ‌ തടഞ്ഞത്. ഇത് പിന്നീട്  എ.ബി.വി.പി എസ്.എഫ്.ഐ സംഘർഷത്തിന് വഴിവച്ചു. പോലീസെത്തിയാണ് സംഘർഷത്തിന് അയവുവരുത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !