മധുര : ദത്തെടുത്ത കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കുകയും ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തുകയും ചെയ്ത കേസിൽ സൈനികനേയും ഭാര്യയെയും അറസ്റ്റു ചെയ്തു.
പ്രതികള്‍ കൊല്ലപ്പെട്ട 11 വയസുകാരിയുടെ അടുത്ത ബന്ധുക്കള്‍കൂടിയാണ്.ചൊവ്വാഴ്ചയാണ് മധുര പോലീസ് ഇരുവരെയും അറസ്റ്റു ചെയ്യുന്നത്. കുട്ടിയുടെ മൃതദേഹവുമായി കഴിഞ്ഞ വെള്ളിയാഴ്ച പ്രതികള്‍ ആശുപത്രിയില്‍ എത്തിയതോടെയാണ്. ക്രൂരമായ കൊലപാതകത്തിൻ്റെ വിവരം പുറത്തറിയുന്നത്.
കുട്ടി കൈക്കുഞ്ഞായിരിക്കുമ്ബോള് തന്നെ അമ്മ മരണപ്പെടുകയും ശേഷം കുട്ടിയെയും കൂടപ്പിറപ്പിനെയും അച്ഛന് ഉപേക്ഷിക്കുകയുമായിരുന്നു. ഇതോടെ കുട്ടിയെ ബന്ധുവായ സ്ത്രീ ദത്തെടുക്കുകയും പട്ടാളക്കാരനായ ഭർത്താവിനോടൊപ്പം വളർത്തുകയുമായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.