കൊച്ചി: കലൂര്‍ കറുകപ്പള്ളിയില്‍ ഗൃഹോപകരണ ഗോഡൗണില്‍ വന്‍ തീപിടിത്തം. നാലുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണിലാണ് തീ പിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപടര്‍ന്നത്.
ഹാര്‍ഡ് ബോര്‍ഡ് സാധനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. പഴയ ഗൃഹോപകരണങ്ങളാണ് താഴത്തെ നിലകളില്‍ സൂക്ഷിച്ചിട്ടുള്ളത്. തീപിടുത്തമുണ്ടായ ഗോഡൗണിന് തൊട്ടടുത്ത് ഗ്യാസ് ഗോഡൗണും പ്രവര്‍ത്തിക്കുന്നുണ്ട്. തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ വലിയ അപകടം ഒഴിവായി. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്..jpeg)
.jpeg)





.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.