ഇസ്ലാമാബാദ് : നാടകങ്ങളിലും, സീരിയലുകളിലും ഉള്ള നിക്കാഹിന് യഥാർത്ഥ ജീവിതത്തില്‍ നിയമസാധുതയുണ്ടെന്ന പ്രസ്താവനയുമായി പാകിസ്താൻ മത പുരോഹിതൻ .
പാകിസ്താൻ താരങ്ങള്‍ സിനിമകളിലോ സീരിയലുകളിലോ നിക്കാഹ് കഴിഞ്ഞവരായി അഭിനയിക്കാറുണ്ട് . ഈ നിക്കാഹുകള്‍ക്ക് നിയമസാധുതയുണ്ടെന്നാണ് പുരോഹിതന്റെ പ്രസ്താവന.മോഡലും പാക് അഭിനേത്രിയുമായ നാദിയ ഹുസൈൻ ഈ പ്രസ്താവനയില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി . നാടകങ്ങളിലോ സീരിയലുകളിലോ ഉള്ള നിക്കാഹ് പൂർണ്ണമായും സാങ്കല്‍പ്പികമാണെന്നും യഥാർത്ഥ ഇസ്ലാമിക വിവാഹ ആചാരങ്ങളുമായി സാമ്യമില്ലെന്നും അവർ പറഞ്ഞു.
ആ ദൃശ്യങ്ങള്‍ പലപ്പോഴും വ്യാജ പേരുകള്‍, സാക്ഷികള്‍, ഒപ്പുകള്‍ എന്നിവ ഉപയോഗിച്ചാണ് ചിത്രീകരിച്ചിക്കുന്നത്. ഇസ്ലാമിക വിവാഹ ചടങ്ങുകള്‍ക്കൊന്നും അതില്‍ കൃത്യമായ പ്രാതിനിധ്യം നല്‍കുന്നില്ലെന്നും അവർ പറഞ്ഞു.പരാമർശം സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട് .
മുസ്ലീം മതത്തിലെ ഈ വൃത്തികേടുകള്‍ ലോകം കാണുമ്പോള്‍, ഇസ്ലാമിനെ ബഹുമാനിക്കാൻ ആരാണ് ആഗ്രഹിക്കുന്നത് എന്നാണ് ചില കമന്റുകള്‍.~3.jpeg)
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.