മീൻ പിടിക്കാൻ പുഴയിൽ ഇറങ്ങി; ഇടുക്കിയിൽ യുവാവ് മുങ്ങി മരിച്ചു,

 തൊടുപുഴ: യുവാവ് പുഴയിൽ മുങ്ങി മരിച്ചു. ഇടുക്കി ഏലപ്പാറയിലാണ് സംഭവം. ഇരുമ്പുപാലം പടിക്കപ്പ് സ്വദേശി ജോസ്ബിൻ (25) ആണ് മരിച്ചത്.

മീൻ പിടിക്കാനായി ഇന്നലെ വൈകുന്നേരം ദേവിയാർ പുഴയിൽ പോയതായിരുന്നു ജോസ്ബിൻ. പുഴയിലിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !