കോട്ടയം: കോട്ടയം പൊന്‍കുന്നത്ത് ഇടിമിന്നലേറ്റ് ഒരാള്‍ മരിച്ചു. പൊന്‍കുന്നം ചെറുവള്ളി സ്വദേശി കെകെ അശോകന് (53) ആണ് മരിച്ചത്.
ശനിയാഴ്ച വൈകീട്ട് മഴയ്ക്കൊപ്പമുണ്ടായ ഇടിമിന്നലില്‍ വീടിനകത്തിരിക്കുകയായിരുന്ന അശോകന് മിന്നലേല്‍ക്കുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗൃഹനാഥന്റെ ജീവൻ രക്ഷിക്കാനായില്ല. കോട്ടയം മുണ്ടക്കയം കൊടുങ്ങയിലും, വല്യേന്തയിലും ശക്തമായ മഴ പെയ്തു. ഒന്നര മണിക്കൂർ നീണ്ടുനിന്ന ശക്തമായ മഴയിൽ ഇളംകാട്- വാഗമൺ റോഡിൽ വെള്ളം കയറി.കോട്ടയം പൊൻകുന്നത്ത് വീടിനുള്ളിലിരുന്നയാൾ ഇടിമിന്നലേറ്റ് മരിച്ചു
0
ഞായറാഴ്ച, മാർച്ച് 24, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.