മുഖ്യമന്ത്രി ഇന്ന് വയനാട്ടിൽ: വിവിധ പരിപാടികളിൽ പങ്കെടുക്കും,

വയനാട്: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വയനാട്ടില്‍‌ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

പകല്‍ 3.30ന്‌ ബത്തേരിയില്‍ സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസായ എ കെ ജി ഭവൻ സ്‌മാരക മന്ദിരവും സി ഭാസ്‌കരൻ സ്മാരക ഓഡിറ്റോറിയവും ഉദ്‌ഘാടനംചെയ്യും.
തുടർന്ന്‌ ബത്തേരിയില്‍ എല്‍ഡിഎഫ്‌ റാലിയില്‍ മുഖ്യമന്ത്രി സംസാരിക്കും. സിപിഐ എം പനമരം ഏരിയാ കമ്മിറ്റി ദ്വാരകയില്‍ നിർമിച്ച ഓഫീസ്‌ ഇ എം ശങ്കരൻ മാസ്‌റ്റർ സ്മാരക മന്ദിരം വൈകിട്ട്‌ 4.30ന്‌ ഉദ്‌ഘാടനം ചെയ്യും. ഇവിടെയും എല്‍ഡിഎഫ്‌ റാലിയില്‍ സംസാരിക്കും.
അതേസമയം പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതെന്തുകൊണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു.

എഐസിസി പ്രസിഡന്റ് ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടിയതെന്തിന്?ഭാരത്‌ ജോഡോ ന്യായ് യാത്രയില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച്‌ മൗനം പാലിക്കുന്നതെന്തുകൊണ്ട്? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ മുഖ്യമന്ത്രി ഉയർത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !