പ്രണയ വിവാഹത്തിൻ്റെ 15-ാം നാള്‍ യുവതി ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍,,

കാട്ടാക്കട : തിരുവനന്തപുരം കാട്ടാക്കടയില്‍ പ്രണയ വിവാഹത്തിൻ്റെ 15-ാം നാള്‍ യുവതിയെ ഭർത്താവിൻ്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ഭർത്താവ് എട്ടു മാസത്തിനുശേഷം അറസ്റ്റില്‍.

കല്ലറക്കുഴി ഷിബിൻ ഭവനില്‍ വിപിൻ (28) ആണ് പിടിയിലായത്

22 കാരിയായ സോന മരിച്ച കേസിലാണ് വിപിൻ അറസ്റ്റിലായത്. കഴിഞ്ഞ ജൂണില്‍ ഇവരുടെ വിവാഹം കഴിയുകയും തുടർന്ന് പതിനഞ്ചാം ദിനം സോനയെ ഭർതൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയും ചെയ്തു.

ഭർത്താവിൻ്റെ ശാരീരികവും മാനസികവുമായ പീഡനത്തെ തുടർന്നാണ് മരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
ഡി.വൈ.എസ്.പി . സി.ജയകുമാറിൻ്റെ നേതൃത്വത്തില്‍ വിപിനെ അറസ്റ്റു ചെയ്ത പോലീസ് പ്രതിയെ കാട്ടാക്കട കോടതിയില്‍ ഹാജരാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !