ഇന്നും നിരാശ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളവിതരണം ഇന്നും നടത്താനായില്ല,

ഇന്നും നിരാശ: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളവിതരണം ഇന്നും നടത്താനായില്ല,

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കുള്ള ശമ്പള കാത്തിരുപ്പ് രണ്ടാം ദിനത്തിലേയ്ക്ക് കടന്നിട്ടും നിരാശയാണ് ഫലം.

അടിയന്തരമായി പണം കണ്ടെത്താനുള്ള നടപടികള്‍ ധനവകുപ്പ് ആരംഭിച്ചെങ്കിലും രണ്ടാം ദിനവും ശമ്പളവിതരണം നടക്കാതായതോടെ ജീവനക്കാര്‍ കടുത്ത അതൃപ്തിയില്‍ലാണ്. 

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം ലഭിച്ചുവെങ്കിലും ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്ഥർക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഇതിനെതിരെയുള്ള പ്രതിഷേധം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

ആദ്യ ദിവസം ശമ്പളം ലഭിക്കേണ്ടിയിരുന്നത് 97,000 പേർക്കാണ്. തിങ്കളാഴ്ചയേ ഇനി പണം ലഭിക്കുകയുള്ളു എന്നാണ് ട്രഷറിയില്‍നിന്ന് ലഭിക്കുന്ന വിവരം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !