അയർലൻഡിന്റെ ന്യൂകാസിലെ സെന്റ് പാട്രിക്സ് ഡേ പരേഡിലെ ഇന്ത്യൻ സാംസ്‌കാരിക പൈതൃകം വിളിച്ചോതി ഇന്ത്യൻ സാനിധ്യം VIDEO

ന്യൂകാസ്റ്റിൽവെസ്റ് : അയർലൻഡിന്റെ ദേശീയ ദിനമായ സെന്റ് പാട്രിക്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ന്യൂകാസിൽ വെസ്റ്റിൽ 16 March 2024 ഉച്ചയ്ക്ക് ഒരു മണി മുതൽ ഫാമിലി ഫൺ ആക്റ്റിവിറ്റികളും പരേഡും നടക്കുകയുണ്ടായി.





ന്യൂകാസിലെ വിവിധ ക്‌ളബ്ബുകളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ പരേഡിൽ പ്രശ്ചന്നവേഷധാരികളും ടാബ്‌ലോയും അവതരിപ്പിക്കപ്പെട്ടു.. പ്രസ്തുത പരേഡിൽ ന്യൂകാസിൽ വെസ്റ്റിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയും അർഭാടപൂർവ്വമായി പങ്കുചേർന്നു.

ഇന്ത്യൻ ട്രെഡിഷണൽ വേഷവിധാനങ്ങളും ഇന്ത്യൻ നൃത്തങ്ങളുമായി മുതിർന്നവരും കുട്ടികളും പരേഡിന്റെ മുഖ്യ ആകർഷണമായി മാറി.. ഇന്ത്യൻ സാംസ്‌കാരിക പൈതൃകം വിളിച്ചോതിയ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പരേഡിൽ ചെണ്ടമേളത്തോടൊപ്പം പ്രശ്ചന്നവേഷധാരികളായി ഭാരതാംബയും , മദർ തെരെസയും സ്വാമിവിവേകാനന്ദനും ഒക്കെ അണിനിരന്നു





ന്യൂകാസിൽ വെസ്റ്റിലെ ലോക്കൽ കമ്മ്യൂണിറ്റിയുടെ അഭിനന്ദനങ്ങളോടെ നൂറോളം വരുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ St. Patricks day യുടെ ആഘോഷങ്ങൾ പ്രൗഡഗംഭീരമായ പരിസമാപ്തിയിലെത്തിച്ചു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !