കൊല്‍ക്കത്ത: "ഞങ്ങളുടെ അധ്യക്ഷ മമതാ ബാനർജിക്ക് ഗുരുതരമായി പരുക്കേറ്റു. നിങ്ങളുടെ പ്രാർത്‌ഥനയില്‍ അവരെ കൂടി ഉൾപ്പെടുത്തൂ.’’– എന്ന കുറിപ്പോടെയാണ് തൃണമൂല്‍ കോൺഗ്രസിന്റെ പോസ്റ്റ് പാര്‍ടിയുടെ ഔദ്യാഗിക എക്സ് പേജിൽ പരുക്കേറ്റ ബംഗാൾ മുഖ്യമന്ത്രി, മമതയുടെ ചിത്രങ്ങൾ സഹിതം പോസ്റ്റ് ചെയ്യപ്പെട്ടത്.
വീട്ടിൽ നിന്നാണ് മമതയ്ക്ക് പരുക്കേറ്റതെന്നാണു പ്രാഥമിക വിവരം. പരിക്കേറ്റ മമത ബാനര്‍ജി ഇപ്പോൾ കൊൽക്കത്തയിലെ SSKM ആശുപത്രിയിൽ ചികിത്സയിലാണ് എന്നാണ് റിപ്പോര്‍ട്ട്.
ഫോട്ടോയില്‍ നെറ്റിയുടെ മധ്യത്തിലാണ് പരുക്കേറ്റിരിക്കുന്നത് കാണപ്പെടുന്നത്. നെറ്റിയിൽ നിന്ന് രക്തം വരുന്ന രീതിയിൽ ആശുപത്രി കിടക്കയിൽ നിന്നുള്ള മമതയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ ഉള്ളത്.
Our chairperson @MamataOfficial sustained a major injury.
— All India Trinamool Congress (@AITCofficial) March 14, 2024
Please keep her in your prayers 🙏🏻 pic.twitter.com/gqLqWm1HwE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.