അഞ്ചു വർഷമായി നിയമനം നടക്കുന്നില്ല ;വിദ്യാഭ്യാസ വകുപ്പിലെ 23 പോസ്റ്റുകൾ നിർത്തലാക്കി,,

നിസാം ലക്ഷദ്വീപ്

കവരത്തി :ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനു കീഴിലുള്ള വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികളിലായി ഒഴിഞ്ഞു കിടന്നിരുന്ന 23 ഒഴിവുകൾ മരവിപ്പിച്ചുകൊണ്ട് ഉത്തരവ്. വിദ്യാഭ്യാസ ഡയറക്ടർ പുറത്തിക്കിയ ഉത്തരവിലാണ് നിയമനം നടത്താതെ ഒഴിഞ്ഞുകിടക്കുന്ന വിവിധ തസ്തികൾ നിർത്തലാക്കിയതായി അറിയിച്ചിരിക്കുന്നത്. 

ഉത്തരവു പ്രകാരം കയർ ക്രാഫ്റ്റ് ടീച്ചർ തസ്തികയിലാണ് കൂടുതൽ തൊഴിൽ സാധ്യതകൾ അവസാനിക്കുന്നത്. ആറു പേരുടെ ഒഴിവാണ് ഈ മേഖലയിൽ ഇല്ലാതാവാൻ പോകുന്നത്.
ബോട്ടണി (1), ഫിസിക്കൽ എജുക്കേഷൻ (3), ബയോളജി (2), സ്പോർട്സ് ബോയ് (2), മെക്കാനിക്കൽ ഇൻസ്‌ട്രക്ടർ (1), നീഡിൽ ക്രാഫ്റ്റ് ടീച്ചർ (1), ഡാൻസ് ടീച്ചർ (4), ലാബ് അറ്റഡന്റ്( 1) എന്നീ തസ്തികളിലേക്കുള്ള നിയമനമാണ് നിർത്തിവെക്കുന്നത്.കഴിഞ്ഞ അഞ്ചു വർഷമായി ഈ പോസ്റ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ് എന്നാണ് നിർത്തിവെക്കുന്നതിന് കാരണമായി പറയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !