കാഞ്ഞിരപ്പള്ളി: ഷട്ടില്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണയാള്‍ മരിച്ചു. തമ്ബലക്കാട് പൊന്മലക്കുന്നേല് ജയിംസ് (56) ആണ് മരിച്ചത്.'
ഇന്നലെ രാവിലെ വിഴിക്കിത്തോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഷട്ടില്‍ കളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭാര്യ ജെയ്സമ്മ കല്ലോലിക്കല്‍ കുടുംബാംഗം (ബ്യൂമൗണ്ട് ടെയ്ലറിംഗ്, കാഞ്ഞിരപ്പള്ളി). മകന്: ജെറി ജയിംസ് (യുകെ). സംസ്കാരം ന നാളെ രാവിലെ 10ന് തമ്പലക്കാട് സെന്റ് തോമസ് പള്ളിയില്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.