വനിതാ ദിനാഘോഷം സംഘടിപ്പിച്ചു.

എറണാകുളം: മലയാറ്റൂർ - നീലീശ്വരം ഗ്രാമപഞ്ചായത്തിൽ വനിതാ ദിനാഘോഷത്തിൽ പഞ്ചായത്ത് ജനപ്രതിനിധികളും,പഞ്ചായത്ത് ജീവനക്കാരും വനിതാ ദിനാഘോഷത്തിൽ പങ്കെടുത്തു.

മുതിർന്ന വനിതാ അംഗം ബേബി ചേച്ചിയെ പൊന്നാട അണിയിച്ച് ആദരിച്ചു. പഞ്ചായത്തിലെ വനിതാ ജനപ്രതിനിധികളെയും, വനിതാ ജീവനക്കാരെയും പൂക്കൾ നൽകി അനുമോദിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് വിൻസൻകോയിക്കര , വൈസ് പ്രസിഡന്റ് ലൈജി ബിജു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ഷിൽബി ആൻ്റണി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത്, അംഗങ്ങളായ ബിൻസി ജോയി,
സതി ഷാജി, സെക്രട്ടറി ഷാജൻ.എ.വി, അസി. സെക്രട്ടറി ജയറാണി. പി, ഹെഡ് ക്ലാർക്ക്  സ്നിഗ്ദ്ധ.പി.പി,നവ്യ കെ. ജോസ്, ഷൈനി അവരാച്ചൻ, ആപാ പാപ്പച്ചൻ എന്നിവർ സംസാരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !